ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡും വള്ളത്തോള്‍ പുരസ്കാരവും തിരുവനന്തപുരത്തുകാരനായ വിഷ്ണുനാരായണന്‍ നമ്പുതിരിക്ക്. മലയാള സാഹിത്യത്തിന് അതുല്യസംഭാവനകള്‍ നല്‍കിയ അദ്ദേഹം തിരുവല്ലയിലെ ഇരിങ്ങോലില്‍ എന്ന സ്ഥലത്ത് ശ്രീവള്ളി ഇല്ലത്ത് 1939 ജൂണ്‍ 2-നു് ജനിച്ചു. കോളേജ് അദ്ധ്യാപകനായിരുന്ന അദ്ദേഹം പിന്നീട് കുടുംബക്ഷേത്രത്തിലെ ശാന്തിക്കാരനായി പ്രവര്‍ത്തിക്കുന്നു. കൃതികള്‍
0 comments:
Post a Comment