ഒ. എന്‍. വി. കുറുപ്പ്
ജനനം മേയ് 27, 1931 (1931-05-27) (age 79)
ചവറ, കൊല്ലം, കേരളം
വിദ്യാഭ്യാസം ബിരുദാനന്തര ബിരുദം
ഉദ്യോഗം കവി , പ്രൊഫസ്സര്‍
ജീവിത പങ്കാളി സരോജിനി
മക്കള്‍ രാജീവ് , മായാദേവി
മാതാപിതാക്കള്‍ ഒ. എന്‍. കൃഷ്ണകുറുപ്പ് , കെ. ലക്ഷ്മിക്കുട്ടി അമ്മ
ഒ.എന്‍.വി കുറുപ്പ് (ജനനം:27 മെയ് 1931). ഒ.എന്‍.വി. എന്ന പേര് ഇന്ന് മലയാളസാഹിത്യത്തിന് സുപരിചിതമാണ് . നീലകണ്ഠന്‍ വേലു കുറുപ്പ് എന്നാണ് പൂര്‍ണ്ണനാമം. കൊല്ലം ജില്ലയിലെ ചവറയിലെ ഒറ്റപ്ലാവില്‍ കുടുംബത്തില്‍ ഒ. എന്‍. കൃഷ്ണകുറുപ്പിന്റെയും ലക്ഷ്മിക്കുട്ടി അമ്മയുടേയും പുത്രനായി 1931 മേയ് 27 ജനിച്ചു. സാഹിത്യ രംഗത്തെ സംഭാവനകളെ പരിഗണിച്ച് 2007-ലെ ജ്ഞാനപീഠ പുരസ്കാരം ഇദ്ദേഹത്തിന് ലഭിച്ചു.
| പുരസ്കാരങ്ങള്‍ | കൃതികള്‍ | ||||
|---|---|---|---|---|---|
| കേരള സാഹിത്യ അക്കാദമി പുരസ്കാരം | അഗ്നിശലഭങ്ങള്‍ | ||||
| കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം | അക്ഷരം | ||||
| സോവിയറ്റ്‌ലാഡ് നെഹ്രു പുരസ്കാരം | ഉപ്പ് | ||||
| വയലാര്‍ പുരസ്കാരം | ഉപ്പ് | ||||
| പന്തളം കേരളവര്‍മ്മ ജന്മശതാബ്ദി പുരസ്കാരം | കറുത്ത പക്ഷിയുടെ പാട്ട് | ||||
| വിശ്വദീപ പുരസ്കാരം | ഭൂമിക്കൊരു ചരമഗീതം | ||||
| |||||

0 comments:
Post a Comment